പ്രസവ ശസ്ത്രക്രിയയില്‍ ഗുരുതര വീഴ്ച, ഹരിപ്പാട് ഗവ.ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കേസ്
ആലപ്പുഴ: പ്രസവ ശസ്ത്രക്രിയയില്‍ ഗുരുതര വീഴ്ച വരുത്തിയ വനിതാ ഡോക്ടര്‍ക്കെതിരെ കേസെടുത്ത് പോലീസ്. ഹരിപ്പാട് ഗവ.ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ജയിന് ജേക്കബിനെതിരെയാണ് കേസെടുത്തത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിനിയായ ...