പത്ത് ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അപൂര്‍വ്വ രോഗം! ആലപ്പുഴയില്‍ എട്ട് വയസ്സുകാരന്‍ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു
ആലപ്പുഴ: അപൂര്‍വ്വമായ രോഗത്തോട് മല്ലടിച്ച് ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് ആലപ്പുഴ ആറാട്ടുവഴി വാര്‍ഡില്‍ ഇലഞ്ഞിക്കല്‍ വീട്ടില്‍ അശ്വിന്‍ സുമേഷ് എന്ന എട്ട് വയസ്സുകാരന്‍. ഇതിനായി സുമനസ്സുകളുടെ സഹായമില്ലാതെ ...