ആലപ്പുഴയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ മയക്കുമരുന്ന് നല്‍കി മോഷണം നടത്തി; കമിതാക്കള്‍ക്ക് ശിക്ഷ വിധിച്ചു
ആലപ്പുഴ: ആലപ്പുഴയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ വീട്ടില്‍ കയറി കവര്‍ച്ച നടത്തിയ സംഭവത്തില്‍ കമിതാക്കള്‍ക്ക് ശിക്ഷ വിധിച്ചു. നീലംപേരൂര്‍ 2-ാം വാര്‍ഡില്‍ മണമേല്‍ വീട്ടില്‍ താമസിക്കുന്ന റിട്ട ...










