ആലപ്പുഴയിൽ പോലീസുകാർക്ക് ഇടയിൽ കൊവിഡ് വ്യാപനം;ആശങ്ക
ആലപ്പുഴ: ആലപ്പുഴയിലെ പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ കൊവിഡ് വ്യാപനം ആശങ്കയാകുന്നു. തൃക്കുന്നപുഴ പോലീസ് റ്റേഷനിലെ അഞ്ച് പേർക്കും ആരൂർ സ്റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. തൃക്കുന്നപുഴ ...









