എല്ലാവരും അണ്ണനെ മറക്കാൻ പറയുന്നു, പക്ഷേ, എനിക്ക് പറ്റുന്നില്ല: അർച്ചനയുടെ കുറിപ്പ്
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴയിൽ കാമുകൻ സ്ത്രീധനത്തിന്റെ പേരിൽ വിവാഹത്തിൽ നിന്നും പിന്മാറിയതിന്റെ പേരിൽ ജീവനൊടുക്കിയ പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ബിഎസ്‌സി അവസാനവർഷ വിദ്യാർത്ഥിനിയായ അർച്ചന (21) ...