ആലപ്പുഴ നാഷ്ണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ്; ഒരു ഷിഫ്റ്റിലെ മുഴുവന്‍ ജീവനക്കാരും നിരീക്ഷണത്തില്‍, പരിശോധനകള്‍ കുറഞ്ഞെക്കും
ആലപ്പുഴ: ആലപ്പുഴയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. മൂന്ന് ഷിഫ്റ്റുകളിലായി 24 ...