‘ഞാനീ മക്കളെയുംകൊണ്ട് എന്തുചെയ്യും? എന്നെ എന്തിനാ വിധവയാക്കിയത്’ നെഞ്ചുപൊട്ടുന്ന നിലവിളിയോടെ ലിഷ, വാവിട്ട് കരഞ്ഞ് മക്കളും, രഞ്ജിത്തിന്റെ വിയോഗത്തില്‍ തേങ്ങി നാട്
ആലപ്പുഴ: 'ഞാനീ മക്കളെയുംകൊണ്ട് എന്തുചെയ്യും? ഒറ്റയ്ക്ക് എനിക്കൊരു ശക്തിയുമില്ല. എന്നെ എന്തിനാ വിധവയാക്കിയത്.' നെഞ്ചുപൊട്ടുന്ന നിലവിളിയോടെ രഞ്ജിത്ത് ശ്രീനിവാസന്റെ ചേതനയറ്റ ശരീരത്തില്‍ കെട്ടിപ്പിടിച്ചുള്ള ഭാര്യ അഡ്വ. ലിഷയുടെ ...