ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ 4 മണിക്കൂര്‍ നീണ്ട സങ്കീര്‍ണ്ണ ശസ്ത്രക്രിയ വിജയത്തില്‍, 7 വയസ്സുകാരി തിരികെ ജീവിതത്തിലേക്ക്…
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസം നടന്ന അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയ വിജയത്തില്‍. 7 വയസ്സുകാരിയെ ജീവിതത്തിലേക്ക് തിരികെയത്തിച്ച് മെഡിക്കല്‍ കോളജ് അധികൃതര്‍. ഹൃദയഭിത്തിയുടെ ജനിതക തകരാറു ...