പ്രകൃതി തരുന്ന സമ്പത്തിലൂടെ നാടിന്റെ സാമ്പത്തികാവസ്ഥ തന്നെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒരു വലിയ സംരംഭത്തെ എന്തിനാണ് എതിര്‍ക്കുന്നത് :ഇപി ജയരാജന്
ആലപ്പാട് : ആലപ്പാട് ഖനനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്ത്രി ഇപി ജയരാജന്. സീ വാഷിങ് മൂലമല്ല കരഭൂമി കുറയുന്നതെന്നും അതുകൊണ്ട് നിര്‍ത്തിവെയ്ക്കണമെന്ന വാദം ശരിയല്ലെന്നും ഇപി ജയരാജന് ...