‘ഓരോ ദിവസവും നീ ഞങ്ങളെ കൂടുതല്‍ അഭിമാനപുളകിതരാക്കുന്നു’ അലംകൃതയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ്
നടന് പൃഥ്വിരാജിന്റെ മകള്‍ അലംകൃത എന്ന അല്ലിക്ക് ഇന്ന് അഞ്ചാം പിറന്നാള്‍ ആണ്. തന്റെ പ്രിയപ്പെട്ടവള്‍ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് പൃഥ്വി. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുഞ്ഞിന്റെ ചിത്രം സമൂഹമാധ്യമങ്ങള്‍ ...