നിയന്ത്രണം വിട്ട കാര്‍ വീട്ടുമുറ്റത്തെ കിണറ്റിലേക്ക് മറിഞ്ഞ് അപകടം, 58കാരന് ദാരുണാന്ത്യം, മകന് ആശുപത്രിയില്‍
ആലക്കോട്: നിയന്ത്രണം വിട്ട കാര്‍ വീട്ടുമുറ്റത്തെ കിണറ്റിലേക്ക് മറിഞ്ഞ് അമ്പത്തിയെട്ടുകാരന് ദാരുണാന്ത്യം. മാത്തുക്കുട്ടിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകന് ബിന്‍സിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ...