എന്നെ ആരും സദാചാരം പഠിപ്പിക്കേണ്ട, സിനിമാ നടനായതുകൊണ്ട് പേരുദോഷം മാത്രമേയുള്ളൂവെന്ന് അലന്‍സിയര്‍
തിരുവനന്തപുരം: പ്രമുഖ മലയാള സിനിമാനടന് അലന്‍സിയര്‍ ലോപ്പസ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ സമ്മേളനത്തില്‍ നടത്തിയ പരാമര്‍ശം വന്‍ വിവാദമായിരിക്കുകയാണ്. ഇപ്പോഴിതാ താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ച് ...