അലന് ഷുഹൈബ് ഗുരുതരാവസ്ഥയില്‍: അമിത അളവില്‍ ഉറക്കഗുളിക കഴിച്ചു
കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലന് ഷുഹൈബ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അവശനിലയിലായ അലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത അളവില്‍ ഉറക്കഗുളിക കഴിച്ച നിലയില്‍ കണ്ടെത്തിയ അലന് ...