നിർഭയ കേസിലെ മൂന്നാമത്തെ ദയാഹർജിയും രാഷ്ട്രപതി തള്ളി; അക്ഷയ് താക്കൂറിന്റെ തന്ത്രവും ഏറ്റില്ല
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ഡൽഹി നിർഭയ കൂട്ടബലാത്സംഗക്കേസിലെ മറ്റൊരു പ്രതിയുടെ ദയാഹർജിയും രാഷ്ട്രപതി തള്ളി. ഇതോടെ കേസിലെ മൂന്നാമത്തെ ദയാഹർജിയാണ് രാഷ്ട്രപതി തള്ളുന്നത്. പ്രതി അക്ഷയ് താക്കൂറിന്റെ ...