ഒരു പെണ്‍കുട്ടിയെ ഇങ്ങനെ ഇരയാക്കുന്നത് നിര്‍ഭാഗ്യകരമായ കാര്യമാണ്; സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ പരാതി നല്കി അക്ഷര ഹാസന്
മുംബൈ: ഉലകനായകന് കമല്‍ഹാസന്റെ മകള്‍ അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്നത് അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അക്ഷര ഹാസന് മുംബൈ പോലീസിനെയും സൈബര്‍ ...