നാദാപുരത്ത് 16കാരന്റെ മരണം; പുനരന്വേഷണത്തിന് ഉത്തരവ്
കോഴിക്കോട്: നാദാപുരം നരിക്കാട്ടേരിയില്‍ പതിനാറുകാരന് അസീസ് മരിച്ച സംഭവത്തില്‍ പുനരന്വേഷണം. അസീസിന്റെ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് കേസ് വീണ്ടും അന്വേഷിക്കുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് ...