ബിജെപി സൈന്യത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചെന്ന് രാജ്യം മുഴുവനും അറിയാം, പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും മക്കള്‍ രാജ്യത്തിന് കാവല്‍ നില്‍ക്കുമ്പോള്‍ ബിജെപി നേതാക്കള്‍ വോട്ട് കിട്ടാനാണ് നോക്കുന്നത്; അഖിലേഷ് യാദവ്
ലക്‌നൗ: ബിജെപി സൈന്യത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചെന്ന് രാജ്യം മുഴുവന്‍ അറിയാമെന്ന് അഖിലേഷ് യാദവ്. പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും മക്കള്‍ രാജ്യത്തിന് കാവല്‍ നില്‍ക്കുമ്പോള്‍ ബിജെപി നേതാക്കള്‍ വോട്ട് കിട്ടാനാണ് ...