തൃശൂരിൽ ഹെൽത്ത് സെന്ററിൽ ട്രസ്സ് വർക്കിനിടെ ഷോക്കടിച്ച് യുവമോർച്ച പ്രവർത്തകൻ മരിച്ചു; ഉത്തരവാദികളായ ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുക്കണമെന്ന് ബിജെപി
തൃശ്ശൂർ: ഹെൽത്ത് സെന്ററിലെ ജോലിക്കിടെ ഷോക്കേറ്റ് യുവമോർച്ച കൊടുങ്ങല്ലൂർ മണ്ഡലം കമ്മറ്റിയംഗം മരിച്ച സംഭവത്തിൽ ഉത്തരവാദികൾക്ക് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. തൃശൂർ ജില്ലയിലെ മണലൂർ ഹെൽത്ത് ...