ആരാധനാലയങ്ങള്‍ നവീകരിക്കാന്‍ തെലങ്കാന സര്‍ക്കാരിനോട് പത്ത് കോടി ആവശ്യപ്പെട്ട് അക്ബറുദ്ദീന്‍ ഒവൈസി
മുംബൈ: ഹൈദരാബാദ് നഗരത്തിലെ അമ്പലവും പള്ളിയും നവീകരിക്കാന്‍ തെലങ്കാന സര്‍ക്കാരിനോട് 10 കോടി രൂപ ആവശ്യപ്പെട്ട് എഐഎംഐഎം നേതാവ് അക്ബറുദ്ദീന്‍ ഒവൈസി. ഓള്‍ഡ് സിറ്റിയിലെ അഫ്സല്‍ഗുഞ്ജ് പള്ളിയും ...