‘തട്ടികൊണ്ടു പോകല്‍, പോക്‌സോ ചുമത്തി’ താനൂരില്‍ നിന്നും നാടുവിട്ട പെണ്‍കുട്ടികള്‍ക്ക് ഒപ്പമുണ്ടായിരുന്ന അക്ബര്‍ റഹീം റിമാന്‍ഡില്‍
മലപ്പുറം: താനൂരിൽ നിന്നും പ്ലസ് ടു പെൺകുട്ടികൾ നാടുവിട്ട കേസിൽ കുട്ടികൾക്ക് ഒപ്പമുണ്ടായിരുന്ന പ്രതി മലപ്പുറം എടവണ്ണ സ്വദേശി അക്ബർ റഹീമിനെ കോടതി റിമാൻഡ് ചെയ്തു. 14 ...