ആ കുട്ടികള്‍ക്ക് നീതി കിട്ടണമെന്നു തന്നെയാണ് സര്‍ക്കാരിന്റെയും നിര്‍ബന്ധം, എന്നും ഇരയുടെ പക്ഷത്ത്; നിയമസഭയിലെ മുഖ്യമന്ത്രിയുടെ മറുപടി പങ്കുവെച്ച് എകെ ബാലന്
തിരുവനന്തപുരം: വാളയാര്‍ കേസില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ക്കും മറ്റും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ നല്കിയ മറുപടി പങ്കുവെച്ച് മന്ത്രി എകെ ബാലന്. കഴിഞ്ഞ ദിവസങ്ങളിലായി മന്ത്രി ബാലന് ...