വിവാദ നായകന് പ്രണയസാഫല്യം: ഡോ. അനുപമയെ താലിചാര്‍ത്തി ജീവിത സഖിയാക്കി ആകാശ് തില്ലങ്കേരി
കണ്ണൂര്‍: വിവാദ നായകന് ആകാശ് തില്ലങ്കേരിയ്ക്ക് പ്രണയസാഫല്യം. കണ്ണൂര്‍ സ്വദേശി അനുപമയാണ് ആകാശിന്റെ ജീവിതസഖിയായത്. പത്തരയ്ക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ കണ്ണൂര്‍ വാരം സ്വദേശിയും ഹോമിയോ ഡോക്ടറുമായ അനുപമ ജയതിലകാണ് ...