മരുമകള്‍ക്ക് അമ്മായിയമ്മയുടേയും നാത്തൂന്റെയും സമ്മാനം! നിതാ അംബാനി ശ്ലോകയ്ക്ക് നല്‍കിയത് ലോകത്തിലെ ഏറ്റവും വിലയേറിയ ആഭരണം
മുകേഷ് അംബാനിയുടേയും നിതാ അംബാനിയുടെയും മകന് ആകാശ് അംബാനിയുടെ വിവാഹം ഈ മാസം ഒമ്പതിനായിരുന്നു. മൂംബെയിലെ ബാന്ദ്രയിലുള്ള ജിയോ വേള്‍ഡ് സെന്ററില്‍ വെച്ചയിരുന്നു ഇവരുടെ വിവാഹം. കളിക്കൂട്ടുകാരിയായ ...