വിരാടിന്റെയും അനുഷ്കയുടെയും പൊന്നോമനയ്ക്ക് പേര് ‘അകായ്’; അർത്ഥം തേടി ആരാധകരും
ഫെബ്രുവരി 15നാണ് ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്കും അനുഷ്ക ശർമ്മക്കും ആൺകുഞ്ഞ് പിറന്നത്. ഈ വാർത്ത കഴിഞ്ഞദിവസമാണ് താരദമ്പതികൾ പുറത്തുവിട്ടത്. തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും അനുഗ്രഹങ്ങൾ തേടുന്നുവെന്നും ...