പ്രായോഗിക വശങ്ങള് പരിശോധിക്കാതെയുള്ള വിധിയാണ് ഹൈക്കോടതിയുടേത്; താല്‍ക്കാലിക ജീവനക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കാനാകില്ലെന്നും ഗതാഗതമന്ത്രി
കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി ഹൈക്കോടതി ഉണ്ടാക്കിയതെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്. കെഎസ്ആര്‍ടിസിയെ കടുത്ത പ്രതിസന്ധിയിലാക്കുന്നതാണ് ഹൈക്കോടതി വിധി. പ്രായോഗിക വശങ്ങള് ഹൈക്കോടതി പരിഗണിച്ചില്ല. കോടതി പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാന്‍ ...