കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ജോലി ഭാരം കുറയ്ക്കും; കൊച്ചിയിലെ അപകട സ്ഥലം സന്ദര്‍ശിച്ച ശേഷം എകെ ശശീന്ദ്രന്
കൊച്ചി: കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ജോലി ഭാരം കുറക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്. അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. കെഎസ്ആര്‍ടിസി ...