കോണ്‍ഗ്രസ് എസില്‍ ചേരുമെന്ന പ്രചാരണം ഭാവനാസൃഷ്ടി; ഇടതുമുന്നണി വിടേണ്ട സാഹചര്യം ഇപ്പോള്‍ എന്‍സിപിക്ക് ഇല്ല; എകെ ശശീന്ദ്രന്
കോഴിക്കോട്: താന്‍ കോണ്‍ഗ്രസ് എസില്‍ ചേരുമെന്ന പ്രചാരണം ഭാവനാസൃഷ്ടിയാണെന്ന് മന്ത്രി എകെ ശശീന്ദ്രന്. എന്‍സിപിയിലെ നേതാക്കള്‍ പല പാര്‍ട്ടിയിലേക്ക് പോകുന്നതായി ചിലര്‍ പ്രചാരണം അഴിച്ചുവിടുന്നു. ഇത്തരം വാര്‍ത്തകള്‍ ...