കെ സുരേന്ദ്രന്റെ നേതൃത്വം ഗുണകരമല്ലെന്ന് എകെ നസീര്‍; പിന്നാലെ സസ്പെന്ഷന്; ബിജെപിയില്‍ പൊട്ടിത്തെറിയും അച്ചടക്കനടപടിയും തുടരുന്നു
തിരുവനന്തപുരം: പുന:സംഘടനയ്ക്ക് പിന്നാലെ സംസ്ഥാന ബിജെപിയില്‍ പൊട്ടിത്തെറിയും അച്ചടക്കനടപടികളും തുടരുന്നു. അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പരസ്യവിമര്‍ശനം നടത്തിയ മുന്‍ സെക്രട്ടറി എകെ നസീറിനെതിരെയാണ് ഒടുവില്‍ സ്വീകരിച്ച അച്ചടക്കനടപടി. ...