ആദിവാസി ഉല്‍പ്പന്നങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍; ഗദ്ദികയെ കുറിച്ച് മന്ത്രി എകെ ബാലന്
തിരുവനന്തപുരം: പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പുകളുടെ സഹായത്തോടെ ആദിവാസി സംരംഭകരുടെ കൂടുതല്‍ ഉത്പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വില്‍പ്പനശൃംഖലയിലേക്ക് എത്തുന്നുവെന്ന് മന്ത്രി എകെ ബാലന്. ഇരുന്നൂറോളം ഉല്പന്നങ്ങളാണ് ആമസോണ്‍ വഴി ...