സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് തുടക്കം, ചെറുത്തുനില്‍പ്പിന്റെ പ്രതീകമാണ് ചെങ്കൊടിയെന്ന് എകെ ബാലന്‍
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് ആരംഭിച്ചു. കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ ( സി കേശവന്‍ സ്മാരക ടൗണ്‍ഹാള്‍) കേന്ദ്രക്കമ്മിറ്റി അംഗം എ കെ ബാലന്‍ പതാക ...