ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സഹോദരനെ കൊലപ്പെടുത്തി; 28 കാരന് അറസ്റ്റില്‍
അജ്മീര്‍: രാജസ്ഥാനില്‍ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സഹോദരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവ് പിടിയില്‍. രാജസ്ഥാനിലെ അജ്മീറില്‍ കഴിഞ്ഞദിവസമാണ് സംഭവം. അജ്മീറില്‍ ജഗ്പോര സ്വദേശിയായ ഭിന്നശേഷിക്കാരനായ ദൗ സിങ് ...