ഭാഗ്യത്തിന് പണ്ടേ ഞാന്‍ ഫെമിനിസ്റ്റ് ആണ് ! ഇല്ലായിരുന്നെങ്കില്‍ ഒരു പൊരിച്ച മീന്‍ ആണ് എന്നെ ഫെമിനിസ്റ്റ് ആക്കിയത് എന്ന് എനിക്കും പറയേണ്ടി വരുമായിരുന്നു…; വൈറലായി കുറിപ്പ്
തിരുവനന്തപുരം: സമൂഹത്തില്‍ നിലനില്‍ക്കുന്ന ആണ്-പെണ് വിവേചനം തുറന്ന്കാട്ടി ധാരാളം പേര് രംഗത്ത് വന്നിട്ടുണ്ട്. തീന്മേശയില് താന്‍ നേരിട്ട വിവേചനം മുന്‍പ് റിമ കല്ലിങ്കല്‍ തുറന്നുപറഞ്ഞിരുന്നു. അത്തരത്തില്‍ താന്‍ ...