നിസാമുദ്ദീന്‍ മര്‍ക്കസില്‍ പങ്കെടുത്ത 200 പേര്‍ക്ക് രോഗം; 4000 പേര് നിരീക്ഷണത്തില്‍; കേരളത്തില്‍ നിന്ന് പങ്കെടുത്തത് 310 പേര്; നിരീക്ഷണ ചുമതല അജിത് ഡോവലിന്
ന്യുഡല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ ഒരു പ്രധാനകേന്ദ്രമായി ഡല്‍ഹി നിസാമുദ്ദീന്‍ മര്‍ക്കസ് ആസ്ഥാനം മാറിയെന്ന് പ്രാഥമിക നിഗമനം. ഡല്‍ഹി നിസാമുദ്ദീന്‍ മര്‍ക്കസ് തബ്ലീഗില് പങ്കെടുത്ത 200 ഓളം ...