ഛത്തീസ്ഗഢ് മുൻമുഖ്യമന്ത്രി അജിത് ജോഗി അതീവ ഗുരുതരാവസ്ഥയിൽ; ജീവൻനിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ
റായ്പുർ: ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി അജിത് ജോഗി അതീവഗുരുതരാവസ്ഥയിൽ. അദ്ദേഹം അബോധാവസ്ഥയിൽ (കോമ) ആയതായി ഡോക്ടർമാർ അറിയിച്ചു. നിലവിൽ, വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അജിത് ജോഗിയുടെ ജീവൻ നിലനിർത്തുന്നത്. ...