വെള്ളം പാഴായി പോകുന്നത് ശ്രദ്ധയില്‍പ്പെടുത്തി, ഇഷ്ടപ്പെട്ടില്ല; കണ്ണൂരില്‍ അയല്‍വാസിയെ അച്ഛനും മക്കളും അടിച്ചുകൊന്നു, അറസ്റ്റ്
കണ്ണൂര്‍: പളളിക്കുന്നില്‍ വെള്ളം ഒഴുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ അച്ഛനും മക്കളും ചേര്‍ന്ന് അയല്‍വാസിയെ കൊലപ്പെടുത്തി. നമ്പ്യാര്‍മൊട്ട സ്വദേശി അജയകുമാറാണ് കൊല്ലപ്പെട്ടത്. പൈപ്പ് പൊട്ടി വെളളം പാഴാക്കുന്നത് ചോദ്യം ...