ലോക്ക്ഡൗണിൽ വിശപ്പ് സഹിക്കാനാകാതെ 600 രൂപ മോഷ്ടിച്ചു; ജാമ്യത്തിലിറക്കാൻ ആളില്ലാതെ ജയിൽവാസം നീണ്ടു; ഒടുവിൽ പുതുവസ്ത്രവും പണവും നൽകി ജയിൽ വകുപ്പ് അജയ് ബാബുവിന് തുണയായി
കണ്ണൂർ: ലോക്ക്ഡൗൺ നീണ്ടതോടെ വിശപ്പ് സഹിക്കാനാകാതെ ഭക്ഷണത്തിനായി പണം മോഷ്ടിച്ച അതിഥി തൊഴിലാളി യുവാവിന് ഒടുവിൽ മോചനം. 600 രൂപ മോഷ്ടിച്ചതിന് ജയിലിലായ പതിനെട്ടുകാരനാണ് പുറത്തിറങ്ങിയിരിക്കുന്നത്. ജാമ്യം ...