പ്രതിയില്‍ നിന്നും വധഭീഷണിയുള്ളതായി വള്ളികുന്നം എസ്ഐയെ അറിയിച്ചിരുന്നെന്ന് സൗമ്യയുടെ അമ്മ; പരാതി ലഭിച്ചിട്ടില്ലെന്ന് എസ്ഐ
മാവേലിക്കര: മാവേലിക്കര വള്ളികുന്നം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസുകാരി സൗമ്യയെ ചുട്ടുകൊന്ന സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി മാതാവ് ഇന്ദിര. അജാസില്‍ നിന്ന് നേരത്തെ തന്നെ ഭീഷണി ഉണ്ടായിരുന്നതായും ...