സ്നേഹത്തിന്റെ യഥാര്‍ത്ഥ നിര്‍വചനം,അതെന്നെ മികച്ച ഒരാളാക്കി മാറ്റുന്നു; വൈറലായി ഐശ്വര്യയുടെ ഹൃദയസ്പര്‍ശിയായ വാക്കുകള്‍
സൗന്ദര്യത്തെപ്പറ്റിയും അഭിനയത്തെക്കുറിപച്ചുമൊക്കെയായിരുന്നു ഐശ്വര്യ റായിയെ മുന്‍പ് വിശേഷിപ്പിച്ചിരുന്നത്.എന്നാല്‍ ആരാധ്യ എന്ന മകള്‍ ജനിച്ചതിന് ശേഷം താരത്തിന് സൂപ്പര്‍ മോം എന്ന വിശേഷണം കൂടി വന്നു. എവിടെ പോയാലും ...