ഭൂനികുതി അടച്ചില്ല, ഐശ്വര്യ റായ് ബച്ചന് നികുതിവകുപ്പിന്റെ നോട്ടീസ്
മുംബൈ: പ്രശസ്ത ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചന് നികുതിവകുപ്പിന്റെ നോട്ടീസ്. ഭൂനികുതി അടയ്ക്കാത്തതിനാണ് നോട്ടീസ്. നാസിക്കിലെ നടിയുടെ പേരിലുള്ള ഒരു ഹെക്ടര്‍ ഭൂമിയുടെ നികുതി അടയ്ക്കാത്തതിനാണ് ...