കോഴിയാക്കരുത് പ്ലീസ്, എനിക്ക് ഐശ്വര്യ ലക്ഷ്മിയോട് ക്രഷ് തോന്നുന്നു, എന്നെയും ഇഷ്ടപ്പെടുകയാണെങ്കില്‍ വിവാഹം കഴിക്കും, സന്തോഷ് വര്‍ക്കി പറയുന്നു
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരമാണ് സന്തോഷ് വര്‍ക്കി. മോഹന്‍ലാല്‍ ആറാടുകയാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു സന്തോഷ് വര്‍ക്കി ട്രോളുകളില്‍ നിറഞ്ഞത്. ഇപ്പോഴിതാ സന്തോഷ് വര്‍ക്കിയുടെ പുതിയ വീഡിയോയാണ് വൈറലായി മാറുന്നത്. ...