‘സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തെ നിസാരവത്കരിക്കുന്ന ഒരു സമീപനവും ഉണ്ടാവാൻ പാടില്ല, അത് സിനിമയിൽ ആണെങ്കിലും എവിടെ ആണെങ്കിലും’ ഐശ്വര്യ ലക്ഷ്മി
സമൂഹത്തിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചും അതിൽ വിക്ടിമിനൊപ്പം നിൽക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും വെളിപ്പെടുത്തി നടി ഐശ്വര്യലക്ഷ്മി. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തുറന്നു പറച്ചിലുകൾ ...