‘എന്റെ ജീവന്‍ നഷ്ടപ്പെടുകയാണെങ്കില്‍ കാരണം ഭര്‍ത്താവ്’: യുവ അഭിഭാഷക ഐശ്വര്യയുടെ ഡയറിക്കുറിപ്പുകള്‍ കണ്ടെടുത്തു; ഭര്‍ത്താവ് അറസ്റ്റില്‍
കൊല്ലം: ചടയമംഗലത്ത് ഭര്‍തൃ വീട്ടില്‍ യുവഅഭിഭാഷക തൂങ്ങി മരിച്ച സംഭവത്തില്‍ ഐശ്വര്യയുടെ ഡയറിക്കുറിപ്പ് കണ്ടെടുത്തു. സംഭവത്തില്‍ ഭര്‍ത്താവ് കണ്ണന്‍ നായരെ പോലീസ് കസ്റ്റഡിയിലെടുത്തു. ക്രൂരപീഡനമാണ് ഐശ്വര്യ നേരിട്ടതെന്ന് ...