ബാഗിലെന്താ ബോംബുണ്ടോ? ഒറ്റച്ചോദ്യം കൊണ്ട് പുലിവാല് പിടിച്ച് യാത്രക്കാരന്
കൊച്ചി: തന്റെ ബാഗിലെന്താ ബോംബുണ്ടോ? എന്ന ഒറ്റച്ചോദ്യം കൊണ്ട് പുലിവാല് പിടിച്ചിരിക്കുകയാണ് വിമാനയാത്രക്കാരന്. സ്വാതന്ത്ര്യദിനത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ കൊളംബോയിലേക്കു പോകാനെത്തിയ ...