പെട്ടി പൊട്ടിച്ചതിന് ഇന്‍ഡിഗോയ്ക്ക് നന്ദി പറഞ്ഞ് യുവതി: ക്ഷമ ചോദിച്ച് എയര്‍ലൈന്‍ കമ്പനി
മുംബൈ: ദുരനുഭവം പങ്കുവച്ച യാത്രക്കാരിയോട് ക്ഷമ ചോദിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍. മോശം അനുഭവം ചിത്രസഹിതം യുവതി പങ്കുവച്ചിരുന്നു. ലഗ്ഗേജ് കൈകാര്യം ചെയ്തിരിക്കുന്നത് വളരെ മോശമായിട്ടാണെന്ന് യുവതി ചൂണ്ടിക്കാട്ടുന്നു. ...