എയർ ഇന്ത്യയെ വീണ്ടും സ്വന്തമാക്കാൻ ടാറ്റ; സാമ്പത്തിക ലേലപത്രം സമർപ്പിച്ച് ടാറ്റ സൺസും സ്പൈസ് ജെറ്റും
മുംബൈ: പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ സ്വകാര്യവത്കരണം ഈ വർഷം തന്നെ പൂർത്തിയാക്കാൻ നടപടി ആരംഭിച്ച് കേന്ദ്ര സർക്കാർ. എയർ ഇന്ത്യയെ ഏറ്റെടുക്കുന്നതിന് സാമ്പത്തികലേലപത്രിക സമർപ്പിച്ച് ടാറ്റ ...