മദ്യലഹരിയില്‍ വിമാനത്തില്‍ വെച്ച് എയര്‍ഹോസ്റ്റസിനെ കടന്നുപിടിച്ചു; ഇന്ത്യക്കാരന് തടവ്
സിംഗപൂര്‍: വിമാനത്തില്‍ വെച്ച് എയര്‍ഹോസ്റ്റസിനെ കടന്നു പിടിച്ച ഇന്ത്യക്കാരന് തടവ് ശിക്ഷ വിധിച്ച് സിംഗപ്പൂര്‍ കോടതി. നാല് മാസം മുമ്പ് നടന്ന സംഭവത്തിലാണ് ഇന്ത്യക്കാരനായ പരാഞ്ജ്‌പെ നിരഞ്ജന്‍ ...