20,000 കോടിയുടെ ഗതാഗത വിമാനങ്ങള്‍ വാങ്ങാന്‍ കരാറൊപ്പിട്ട് ഇന്ത്യ : അഭിനന്ദിച്ച് രത്തന്‍ ടാറ്റ
ന്യൂഡല്‍ഹി : സ്‌പെയിന്‍ എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്‌പേസില്‍ നിന്ന് ഗതാഗത വിമാനങ്ങള്‍ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ. ഇതിനായി 20,000 കോടിയിലധികം വരുന്ന കരാറിന് പ്രതിരോധമന്ത്രാലയം ഒപ്പിട്ടു. കരാറായ ...