ചെന്നൈയില്‍ എയര്ഷോ കാണാനെത്തിയത് 13 ലക്ഷം പേര്, സൂര്യാഘാതമേറ്റ് അഞ്ച് പേര് മരിച്ചു, 250ലേറെ പേര് കുഴഞ്ഞുവീണു
ചെന്നൈ: ചെന്നൈയിലെ വ്യോമസേന എയര്ഷോ ദുരന്തത്തില്‍ മരണം അഞ്ചായി. സൂര്യാഘാതമാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. 96 പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. നിര്‍ജലീകരണം കാരണം 250ലേറെ ...