കടുത്ത സാമ്പത്തിക പ്രതിസന്ധി; എയര്‍ ഇന്ത്യയെ ‘വിദേശ വിമാനക്കമ്പനിക്ക്’ വില്ക്കാന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എയര്‍ ഇന്ത്യയുടെ ഭാഗിക ഓഹരി വിദേശ വിമാനക്കമ്പനികള്‍ക്ക് വില്ക്കാന് ഇന്ത്യന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരിലെ ഉന്നത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ...