സാങ്കേതിക തകരാര്‍, 150ലേറെ യാത്രക്കാരുമായി കോഴിക്കോട് നിന്ന് പറന്ന എയര്‍ ഇന്ത്യ വിമാനം മുംബൈയിലിറക്കി
കരിപ്പൂര്‍: സാങ്കേതിക തകരാറിനെ തുടര്‍ന്ന് കോഴിക്കോട് നിന്നും മസ്‌കറ്റിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം മുംബൈ വിമാനത്താവളത്തില്‍ ഇറക്കി. ഇതോടെ 150ലേറെ യാത്രക്കാര്‍ മുംബൈ വിമാനത്തില്‍ കുടുങ്ങിക്കിടക്കുന്നു. ...